ABOUT

ഓരോ വ്യക്തിയുടെയും  ജീവിതത്തിൽ നേരിട്ട്  ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ പ്രാപ്തമായ ചുരുക്കം ചില മേഖലയിലെ ചില അറിവുകളും അവസരങ്ങളും നിറംപിടിപ്പിക്കാതെ വായനക്കാരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഒരു ചെറു സംരംഭമാണ് ക്ലോസ് വോയിസ് (Close Voice ) ഓൺലൈൻ മാഗസീൻ. സെൻസേഷണൽ വാർത്തകൾക്കപ്പുറം നിത്യജീവിതത്തിൽ സാധാരണക്കാർ തേടുന്ന ചില ഉത്തരങ്ങൾ ലളിതമായും ആധികാരികമായും നൽകുക എന്നതും ഈ ഉദ്യമത്തിൻ്റെ ലക്ഷ്യമാണ്.  
Close Menu